Question: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോണോവാൾ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സിന്റെ (NMHC) ലോഗോ അനാച്ഛാദനം ചെയ്യത സ്ഥലം ഏതാണ്?
A. കൊച്ചി, കേരളം
B. ചെന്നൈ, തമിഴ്‌നാട്
C. മുംബൈ, മഹാരാഷ്ട്ര
D. ലോഥൽ, ഗുജറാത്ത്
Similar Questions
ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷനിൽ (APEC) എത്ര അംഗ രാജ്യങ്ങളാണ് നിലവിലുള്ളത്?
A. 21
B. 25
C. 23
D. 28
തീവ്ര ചുഴലിക്കാറ്റായ ദിത്വാഹ് (Ditwah)-ന് പേര് നൽകിയ രാജ്യം ഏതാണ്?